അദ്ധ്യാപകനും ടീച്ചറുമായുള്ള അശ്ലീലം സി.സി.ടി.വിയിൽ, വീഡിയോ കണ്ട് കുട്ടികൾ അന്തം വിട്ടു

News

കോളേജിൽ സുരക്ഷക്കായി സ്ഥാപിച്ച ക്യാമറയിൽ പിടി വീണത് അദ്ധ്യാപന്റെയും ടീച്ചറുടെയും അശ്ലീലം. ഇരുവരും സ്റ്റാഫ് റൂമിൽ ലൈംഗീക താല്പര്യങ്ങൾ കാണിക്കുന്നതും കെട്ടി പുണരുന്നതുമായ ദൃശ്യങ്ങൾ കണ്ട് കുട്ടികൾ ഞെട്ടി.ടീച്ചറുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന എസ് എന്‍ എസ് കോളജ് കറസ്‌പോണ്ടന്‍റ് സുബ്രഹ്മണ്യ(64)നാണ് ക്യാമറയില്‍ കുടുങ്ങിയത്.

പല പെണ്‍കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചതായും അതിനാല്‍ ഇയാളെ കുടുക്കുന്നതിനായി ബോധപൂര്‍വം ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് വ്യക്തമാകുന്നത്.മൊത്തം രണ്ട് വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. രണ്ട് വീഡിയിലും അദ്ധ്യാപകൻ യുവതിയുമായി നടത്തുന്ന അശ്ലീലകരമായ രംഗങ്ങൾ ആണുള്ളത്.സമൂഹമാധ്യമങ്ങള്‍ ശക്തമായി പ്രതികരിച്ചതോടെ നടപടിയെടുക്കാനൊരുങ്ങുകയാണ് കോളജ് അധികൃതരും പൊലീസും എന്നറിയുന്നു.കോയമ്പത്തുരിലെ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിലാണ്‌ സംഭവം!

Leave a Reply

Your email address will not be published. Required fields are marked *